SpringDale Luxury Apartments

  • Title comes here
  • Title comes here
  • Title comes here
  • Title comes here
  • Title comes here
  • Title comes here

LuxuryApartments

  • Location
    Gandhingar , Kottayam
  • Build Type
    Luxury Apartments - 2 & 3 Bed rooms
  • Sq.ft Range
    3 Types - 1045, 1185 & 1450 sq.fts.
  • Units
    40 Units
Kottayam Medical College Hospital 2 km
MG University Campus 2 km
Caritas Hospital 2 km
Matha Hospital 2.3 km
Amalagiri B K College 0.6 km
K.E. College, Mannanam 1.2 km
K.E English Medium School 0.9 km

Welcome Home to SPRING DALE..!!

പ്രൊജക്ട് നിര്‍മ്മാണം പൂര്‍ത്തിയാവുന്നു - 2016 ഡിസംബറില്‍ കൈമാറ്റത്തിന് ഒരുങ്ങുന്നു

കെസിസി ഹോംസ് സ്പ്രിങ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റ് -  എല്ലാ സൗകര്യങ്ങളോടും കൂടിയ അപ്പാര്‍ട്ട്‌മെന്റ് എന്ന നിങ്ങളുടെ സ്വപ്‌നം പൂവണിയുന്നു.  യാതൊരു വിധ മലിനീകരണങ്ങളുമില്ലാത്ത, സ്വച്ഛവും സുന്ദരവുമായ സ്ഥലത്ത് സ്‌കൂള്‍, കോളേജ്, ബാങ്ക്, യൂണിവേഴ്‌സിറ്റി, മാര്‍ക്കറ്റ്, ആശുപത്രി, ദേവാലയങ്ങള്‍ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്ഥലത്താണ് സ്പ്രിങ്‌ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റ് നിലകൊള്ളുന്നത്.

ഗവ. മെഡിക്കല്‍ കോളേജ് കോട്ടയം, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി കോട്ടയം, മാതാ ഹോസ്പിറ്റല്‍, കാരിത്താസ് ഹോസ്പിറ്റല്‍ എന്നീ പ്രധാനപ്പെട്ട നാലു ലാന്‍ഡ്മാര്‍ക്കുകളുടെ മധ്യത്തിലായാണ് സ്പ്രിങ് ഡെയ്ല്‍ സ്ഥിതി ചെയ്യുന്നത്. പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടേഷനെ ഏതെങ്കിലും സമയത്ത് നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വന്നാല്‍, ബസ് സ്‌റ്റോപ്പ് ഈ അപ്പാര്‍ട്ട്‌മെന്റിന് നേരെ മുന്നിലാണെന്നത് വലിയൊരു സൗകര്യമാവും.

ഉയര്‍ന്ന നിക്ഷേപത്തിന്, നിങ്ങളുടെ പണത്തിന്റെ യഥാര്‍ത്ഥ മൂല്യവര്‍ദ്ധനവിന്, തികച്ചും അനുയോജ്യമായ വിലയ്ക്ക്, ഇതാ കെസിസി ഹോംസ് വാഗ്ദാനം ചെയ്യുന്നു-സ്പ്രിങ് ഡെയ്ല്‍.

കോട്ടയത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നാണ് ഈ അപ്പാര്‍ട്ട്‌മെന്റ് നില കൊള്ളുന്നത്. കെ.ഇ കോളേജ്, ബി.കെ കോളേജ് ഫോര്‍ വുമണ്‍, എംജി യൂണിവേഴ്‌സിറ്റി, കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവ സ്പ്രിങ് ഡെയ്‌ലിനോടു വളരെയടുത്താണ് പ്രവര്‍ത്തിക്കുന്നത്.

അപ്പാര്‍ട്ട്‌മെന്റ് നില കൊള്ളുന്ന സ്ഥലത്തിന്റെ പ്രത്യേകത കൊണ്ട് വര്‍ഷത്തിലെ എല്ലാ ദിവസവും ശുദ്ധമായ ജലം കിട്ടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

കേരളത്തിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്റ്റ് ഡിസൈന്‍ ഗ്രൂപ്പായ കൊച്ചിയിലെ കുമാര്‍ ഗ്രൂപ്പാണ് സ്പ്രിങ് ഡെയ്ല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മഴയില്‍ നിന്നും വെയിലില്‍ നിന്നുമുള്ള പൂര്‍ണ്ണ സംരക്ഷണത്തിന് എക്‌സ്ട്രീരിയര്‍ ഭിത്തികള്‍ക്കെല്ലാം തന്നെ ഒരു എക്‌സ്ട്രാ സ്‌കിന്‍ വോള്‍ കൂടി നല്‍കിയിരിക്കുന്നു.

Features and Amenities

ഗ്രൗണ്ട് ഫ്‌ളോര്‍ അടക്കം ഏഴു നിലകളോടു കൂടിയ അപ്പാര്‍ട്ട്‌മെന്റ്

ഗ്രൗണ്ട് ഫ്‌ളോര്‍ കാര്‍ പാര്‍ക്കിങ്ങിനു വേണ്ടി മാത്രം മാറ്റിയിരിക്കുന്നു

ആദ്യ നില തൊട്ടു  അപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കുന്നു


ഓരോ നിലകൡലും 6 അപ്പാര്‍ട്ട്‌മെന്റുകള്‍ വീതം

ടൈപ്പ് എ-യും ടൈപ്പ് ബി-യും - 1450 സ്‌ക്വയര്‍ ഫീറ്റുകള്‍ വീതമുള്ള 3 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍

ടൈപ്പ് സി-യും ടൈപ്പ് ഡി-യും - 1185 സ്‌ക്വയര്‍ ഫീറ്റോടു കൂടിയ 2 ബെഡ്‌റൂം സ്റ്റഡി അപ്പാര്‍ട്ട്‌മെന്റ്

ടൈപ്പ് ഇ-യും ടൈപ്പ് എഫും - 1045 സ്‌ക്വയര്‍ ഫീറ്റോടു കൂടിയ 2 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ്

ടൈപ്പ് എ-യും ടൈപ്പ് ബി-യും മുഖാമുഖം നില കൊള്ളുന്നു. സമാന രീതിയില്‍ തന്നെയാണ് സി-യും ഡി-യും, ഇ-യും എഫും.


റൂഫ് ടോപ്പില്‍ താഴെ പറയുന്ന റിക്രിയേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു:

മെഡിറ്റേഷന്‍/ ഏറോബിക്‌സ് ഏരിയ

ജിംനേഷ്യം

മള്‍ട്ടി പര്‍പ്പസ് ഹാള്‍ (വിവിധ ഉദ്ദേശ ഹാള്‍)

കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള റൂം

തുണികള്‍ ഉണക്കുന്നതിനുള്ള സൗകര്യം

Floor Plan

Location

കോട്ടയത്തിന്റെ വികസനങ്ങള്‍ ഇപ്പോള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് എംസി റോഡില്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്കാണ്. കോട്ടയത്തെ ഈ വികസന ഇടനാഴിയോടു ചേര്‍ന്ന് താഴെ പറയുന്ന മൂന്നു പ്രധാന സ്ഥലങ്ങള്‍ ചേരുന്നതിന് സമീപമാണ് സ്പ്രിങ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് നിലകൊള്ളുന്നത്.

എം.ജി യൂണിവേഴ്‌സിറ്റി

കോട്ടയം മെഡിക്കല്‍ കോളേജ്

കാരിത്താസ് ആശുപത്രിയും മാതാ ആശുപത്രിയും

മാന്നാനം റോഡില്‍ അമ്മഞ്ചേരി ജംഗ്ഷനില്‍ നിന്നും വെറും അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്പ്രിങ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്താം. ഈ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കെ.ഇ കോളേജിലേക്കും, അമലഗിരി വുമണ്‍സ് കോളേജിലേക്കും, കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കും നടക്കാനുള്ള ദൂരമേയുള്ളു.

മാന്നാനം, തീര്‍ത്ഥാടന-വിദ്യാഭ്യാസ കേന്ദ്രത്തിനോടു ചേര്‍ന്ന് നിങ്ങളുടെ മനസ്സിനിണങ്ങിയ സ്വപ്‌നഭവനം വേറെയൊന്നില്ല.

Distance Chart

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി - 2.0 km
എം.ജി യൂണിവേഴ്‌സിറ്റി ക്യാംപസ് - 2.0 km
കാരിത്താസ് ആശുപത്രി - 2.0 km
മാതാ ആശുപത്രി - 2.3 km
അമലഗിരി ബി.കെ കോളേജ് - 0.6 km
കെ.ഇ കോളേജ് മാന്നാനം - 1.2 km
കെ.ഇ കോളേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ - 0.9 km

Location Map

Location Map

    ഗ്രൗണ്ട്+ 7 സ്റ്റോര്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ്

  • ഗ്രൗണ്ട് ഫ്‌ളോര്‍ പൂര്‍ണ്ണമായും കാര്‍ പാര്‍ക്കിങ്ങിനു വേണ്ടി മാറ്റിവച്ചിരിക്കുന്നു
  • ഫസ്റ്റ് ഫ്‌ളോര്‍ മുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിക്കുന്നു
  • ഓരോ ഫ്‌ളോറിലും 6 അപ്പാര്‍ട്ട്‌മെന്റുകള്‍
  • ആകെ 42 യൂണിറ്റുകള്‍

    സ്പ്രിങ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റ് എങ്ങനെ സ്വന്തമാക്കാം?

  • മുകളില്‍ കൊടുത്തിരിക്കുന്ന ടേബിള്‍ പ്രകാരം നിങ്ങളുടെ Flat  സെലക്ട് ചെയ്യുക
  • കോണ്ടാക്ട് പേജില്‍ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുകയോ, kcchomes@gmail.com എന്ന ഇ-മെയ്ല്‍ വഴിയോ, +91 98470 58800 എന്ന ഫോണ്‍ മുഖേനയോ ഞങ്ങളെ ബന്ധപ്പെടുക.
  • നിങ്ങളുടെ ബുക്കിങ് ഉറപ്പാക്കി കൊണ്ട് മറുപടി മെയ്ല്‍ നിങ്ങള്‍ക്കെത്തും. ഇതില്‍ പേയ്‌മെന്റ് ഷെഡ്യൂള്‍ വിശദമായി തന്നെ വ്യക്തമാക്കിയിട്ടുണ്ടാവും.

  • ബുക്കിങ് ഉറപ്പാക്കുന്നതിന്...
  • ബുക്കിങ് ഫീസ് ആയ 50,000.00 (അന്‍പതിനായിരം രൂപ മാത്രം) രൂപയുടെ ചെക്ക് 'KCC Properties' എന്ന പേരില്‍ KCC Homes, KCC- CITY HEIGHTS Apartments, Erayilkadavu, Kottayam - 686 001, Kerala, India. എന്ന വിലാസത്തില്‍ നല്‍കുക OR
  • ബാങ്കിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട് - KCC Properties A/c No 672 84 77 67 96, State Bank of Travancore, Nagampadam –732 Branch, Kottayam, Pin – 686006. IFSC Code - SBTR0000732.
  • നിങ്ങളും (വാങ്ങുന്നയാള്‍) കെ.സി.സി (വില്‍ക്കുന്നയാള്‍) യും ചേര്‍ന്ന് തുടര്‍ന്ന് പേയ്‌മെന്റ് ഷെഡ്യൂള്‍ സഹിതമുള്ള വില്‍പ്പന കരാറില്‍ (എഗ്രിമെന്റ് ഫോര്‍ പര്‍ച്ചേസ്) ഒപ്പ് വയ്ക്കുന്നു.

  • നിങ്ങളൊരു പ്രവാസിയാണെങ്കില്‍ എഗ്രിമെന്റില്‍ ഒപ്പ് വയ്ക്കുന്നതിന് നിങ്ങളുടെ വിലാസത്തില്‍ വിദേശത്തേക്ക് കരാര്‍ അയച്ചു തരുന്നു.
  • നിര്‍മ്മാണത്തിന്റെ പുരോഗതിക്കനുസരിച്ച് പേയ്‌മെന്റ് ഇന്‍സ്റ്റാള്‍മെന്റുകള്‍ നല്‍കണം.
  • നിങ്ങളുടെ മാസ വരുമാനത്തിന് ആനുപാതികമായി അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണ ചെലവിന്റെ 80 ശതമാനത്തോളം തുക നിങ്ങള്‍ക്ക് ഭവന വായ്പയായി നേടിയെടുക്കാവുന്നതാണ്.

Specifications

അനുഭവപരിചയമുള്ള എന്‍ജിനിയര്‍മാര്‍, വാസ്തുവിദഗ്ധര്‍, അനുയോജ്യമായ വില എന്നിവ സ്പ്രിങ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റിനെ മികച്ചൊരു നിക്ഷേപ അവസരമാക്കി മാറ്റുന്നു. പ്രീമിയം നിലവാരത്തിലുള്ള ഫിനീഷിങ്ങ്, സൗകര്യപ്രദമായ അകത്തളം, മികച്ച സുരക്ഷ സൗകര്യങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് സ്പ്രിങ്‌ഡെയ്‌ലിനെ ഒരു ഉത്തമതാമസ സ്ഥലമായി മാറ്റുന്നു.

Common Amenities

  • റൂഫ് ടോപ്പിലെ വിശാലമായ പാര്‍ട്ടി ഏരിയ
  • ജിംനേഷ്യവും കുട്ടികള്‍ക്കുള്ള വിനോദ മുറിയും
  • ഏറോബിക്‌സ് ഹാളും, മെഡിറ്റേഷനു വേണ്ടിയുള്ള സ്ഥലവും
  • തുണികള്‍ ഉണക്കുന്നതിനുള്ള സ്ഥലം

General features

  • ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത ഗ്രൗണ്ട്
  • ബാക്ക് അപ്പ് പവറോടു കൂടിയ രണ്ട് എലിവേറ്ററുകള്‍
  • ഫാന്‍, ലൈറ്റ് പോയിന്റുകളില്‍ ജനറേറ്റര്‍ ബാക്ക് അപ്പ്
  • ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള മുറികളും, പൊതുവായ ടോയ്‌ലെറ്റും

Security

  • 24 മണിക്കൂറുമുള്ള സെക്യൂരിറ്റിയും കെയര്‍ ടേക്കറും
  • ഇന്റര്‍കോം സൗകര്യം
  • അഗ്നിശമന ഉപാധികള്‍, ഇടിമിന്നല്‍ രക്ഷാചാലകം

Toilets

  • പാരിവെയര്‍ അല്ലെങ്കില്‍ സമാനമായ സാനിറ്ററിവെയര്‍
  • ജാഗ്വാര്‍ അല്ലെങ്കില്‍ സമാനമായ വാള്‍ മിക്‌സര്‍ ടാപ്പ്, ഷവര്, ഹെല്‍ത്ത് ഫോസറ്റ്.
  • സീലിങ് വരെ നീളുന്ന ഗ്ലേസ്ഡ് വാള്‍ ടൈലുകള്‍
  • ബാത്ത്‌റൂമുകള്‍ തെന്നല്‍ ഒട്ടുമില്ലാത്ത ആന്റി സ്‌ക്വിഡ് ഫ്‌ളോറിങ്

Floorings

  • വെര്‍ട്ടിഫൈഡ് ടൈലുകള്‍ ഉപയോഗിച്ചുള്ള ഫ്‌ളോറിങ്
  • ബാല്‍ക്കണിയില്‍ ആന്റി സ്്ക്വഡ് ടൈലുകള്‍

Electrical

  • എം.കെ അല്ലെങ്കില്‍ സമാനമായ മോഡുലാര്‍ സ്വിച്ചുകള്‍
  • ഫിനോലെക്‌സ് അല്ലെങ്കില്‍ സമാനമായ ഐഎസ്‌ഐ ഗ്രേഡുള്ള വയറിങ്
  • ആവശ്യാനുസരണമുള്ള ഇലക്ട്രിക്കല്‍ പോയിന്റുകള്‍

Kitchen / Work Area

  • ബ്ലാക്ക് ഗ്രാനൈറ്റില്‍ സെറ്റ് ചെയ്യുന്ന കിച്ചണ്‍ കൗണ്ടര്‍
  • വര്‍ക്ക് കൗണ്ടറിനു മുകളിലായി റെക്ടിഫൈഡ് ടൈലുകള്‍
  • സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ കിച്ചന്‍ സിങ്ക്
  • ആവശ്യാനുസരണമുള്ള പവര്‍ പോയിന്റ്
  • ജാഗ്വാര്‍ ടാപ്പുകള്‍.

Paint

  • ഉള്ളിലെ ഭിത്തികള്‍ക്ക് രണ്ട് കോട്ട് പുട്ടിയും പ്രീമിയം എമല്‍ഷനും
  • രണ്ട് കോട്ട് ആന്റി ഫംഗസ് എക്‌സ്ട്രീരിയര്‍ എമല്‍ഷന്‍ പുറം ഭിത്തികള്‍ക്ക്
  • ലിവിങ്, ഡയനിങ് ഏരിയകള്‍ക്ക് വേണ്ടി സീലിങ് കോര്‍നിക്‌സ്

Doors / Windows

  • പ്രീ ഹങ് മോള്‍ഡ് ചെയ്യപ്പെട്ട പ്രധാന പുറം വാതില്‍
  • പാനല്‍ഡ് ഷട്ടറുകളോടു കൂടിയ ഹാര്‍ഡ് വുഡില്‍ ചെയ്യപ്പെട്ട കട്ടിളകള്‍
  • പവഡര്‍ കോട്ടഡ് അലുമിനിയം ജനലുകളും വെന്റിലേറ്ററുകളും
  • ഉയര്‍ന്ന നിലവാരത്തിലുള്ള വാതില്‍/ ജനല്‍ ആക്‌സസ്സറീസുകള്‍. (പൂട്ടും- കൊളുത്തും)

Civil

ആജീവനാന്തം ഗ്യാരന്റി നല്‍കുന്ന ഭൂചലന ഭീഷണികളെ അതിജീവിക്കാന്‍ ശേഷിയുള്ള കോണ്‍ക്രീറ്റ് ഫ്രെയിംഡ് സ്ട്രക്ചര്‍.   മികച്ച പ്ലാസ്റ്ററിങോടു കൂടിയ പുറം, അകം ഇടഭിത്തികള്‍. മുഴുവന്‍ സ്ട്രക്ചറിങ്ങും ISI  മാര്‍ക്കോടു കൂടിയ സ്റ്റീലില്‍. സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ഫെലിക്‌സ് വര്‍ക്കിക്കുഞ്ഞിന്റെ നേതൃത്വത്തിലുള്ള സൂപ്പര്‍വിഷനോടു കൂടിയ നിര്‍മ്മാണം.

ഫാനുകള്‍, ലൈറ്റുകള്‍, ഫര്‍ണിച്ചര്‍, വാര്‍ഡ്‌റോബ്, കിച്ചന്‍ കാബിനറ്റ് എന്നിവയ്ക്കായി അധിക തുക ഈടാക്കുന്നതാണ്.

Floor Plans

Click on each unit to view floor plans

Floor

Villa Type

Category Area Rooms Floor Plans
Type A 1450 Sq.ft. 3 BHK View
Type B 2450 Sq.ft. 3 BHK View
Type C 1185 Sq.ft. 2 BHK + Study Room View
Type D 1185 Sq.ft. 2 BHK + Study Room View
Type E 1045 Sq.ft. 2 BHK View
Type F 1045 Sq.ft 2 BHK View

Type A & B are similar and face each other, as with type C& D and type E &F. So basically there are only 3 types of Apartments on each floor.

...

PAYMENT SCHEDULE

നിര്‍മ്മാണപുരോഗതിക്ക് അനുസരിച്ചാണ് കെ.സി.സി ഹോംസിന്റെ സ്പ്രിങ് ഡെയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പേയ്‌മെന്റ് ഷെഡ്യൂള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 30 മാസമാണ് നിര്‍മ്മാണ കാലാവധി.

On booking of your unit = Rs 50,000/-
On starting of foundation work = 10% of total cost
On completion of foundation work = 10% of total cost
On completion of 2nd floor slab = 10% of total cost
On completion of 6th floor slab = 10% of total cost
On completion of entire structure = 10% of total cost
On completion of entire block work = 10% of total cost
On completion of internal plastering = 10% of total cost
On completion of external plastering = 10% of total cost
On completion of flooring = 10% of total cost
On fixing of all sanitary fixtures = 10% of total cost
On handing over = Statutory deposits & expenses

(Sales Tax & Service tax have to be paid with each installment)

കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ അടയ്‌ക്കേണ്ട നികുതികള്‍

  • ഒറ്റത്തവണ കെട്ടിട നികുതി
  • വാര്‍ഷിക മുനിസിപ്പല്‍ ടാക്‌സ്
  • വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ്സ്
  • അപ്പാര്‍ട്ട്‌മെന്റ് കൈമാറുമ്പോള്‍ നല്‍കേണ്ട നിക്ഷേപങ്ങളും ചെലവുകളും

  • ഇലക്ട്രിസിറ്റി ബോര്‍ഡ് ഡിപ്പോസിറ്റ്, കേബിളിങ്ങ്, ജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയ്ക്ക് വേണ്ടി വരുന്ന മൊത്തം തുകയുടെ ആനുപാതിക ഷെയര്‍, 3 ഫേസ് ഇലക്ട്രിക്കല്‍ കണക്ഷന്‍ എന്നിവയുടെ ചെലവുകള്‍
  • വാട്ടര്‍ കണക്ഷന്‍, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയ്ക്ക് വേണ്ടി വരുന്ന ചെലവുകള്‍
  • പൊതുവായ സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള നിക്ഷേപം
  • ആധാരം നടത്തുമ്പോള്‍ വേണ്ടി വരുന്ന സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയുടെ ചെലവ്‌
  • ഓണേഴ്‌സ് അസോസിയേഷനിലേക്കുള്ള ചെലവുകളും ഡിപ്പോസിറ്റും.