Grand Aqua Luxury Villas

  • Grand Aqua
  • Grand Aqua
  • Grand Aqua
  • Grand Aqua

Luxury Villas

  • Location
    Puthupally , Kottayam
  • Build Type
    Luxury villas- 3 and 4 bed rooms
  • Sq.ft Range - 3 types & 3 special villas
    1819, 2012 & 2111 & 3030 sq.fts
  • Units
    21 villas on 1.70 acres of land
Central Junction, Kottayam 8 km
Kanjikuzhy 5 km
Kalathipady 5 km
Manarcad 5 km
Thengana 10 km
Changanacherry 15 km

ആഡംബരത്തിന്റെ മനോഹാരിത...

പുതുപ്പള്ളി ടൗണില്‍ നിന്നും കേവലം ഒരു കിമീ മാത്രം അകലെ, പുതുപ്പള്ളി ആറിന്റെ തീരത്തുള്ള ആഡംബര വില്ല പ്രൊജക്ടാണ് ഗ്രാന്‍ഡ് അക്വ.  ഏറ്റുമാനൂര്‍, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലേക്ക് പോകുന്ന ബൈപാസ് റോഡില്‍ നിന്നും വെറും ഒരു കിലോമീറ്റര്‍ അകലെ. സുഖകരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് നിലവാരം കൂടിയ നിര്‍മ്മിതിയോടു കൂടിയ ഗ്രാന്‍ഡ് അക്വ വില്ല പ്രൊജക്ട് കെ.സി.സി ഹോംസിന്റെ ഏറ്റവും പുതിയ ഹൗസിങ് പ്രൊജക്ടാണ്.

Distance Chart

  • സെന്‍ട്രല്‍ ജംഗ്ഷന്‍, കോട്ടയം - 8 Km
  • കഞ്ഞിക്കുഴി - 5 Km
  • കളത്തിപ്പടി - 5 Km
  • മണര്‍കാട് - 5 Km
  • തെങ്ങണ - 10 Km
  • ചങ്ങനാശേരി - 15 Km
  • About Grand Aqua

    കെ.സി.സി ഗ്രാന്‍ഡ് അക്വ ചുറ്റുമതിലോടു കൂടി 1.70 ഏക്കറില്‍ 21 ലക്ഷ്വറി വില്ലകളോടു കൂടിയ പ്രൊജക്ടാണ്. ഓരോ സ്‌ക്വയര്‍ ഫീറ്റ് സ്ഥലവും ഉപയുക്തമാവണം എന്ന ലക്ഷ്യത്തോടെ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ പ്രൊജക്ട് മുടക്കുന്ന ഓരോ പണത്തിനും തുല്യമായ മൂല്യം ഉറപ്പാക്കുന്നു.


    Villa Type

    Category Bed Rooms Plinth Area Plot Area Total Nos Speciality Floor Plans
    Type A 3 1819 Sq.ft. 5.0 Cents 4 River View View
    Type B1 3 or 4 2012 Sq.ft. 5.5 Cents 8 Recreation facing View
    Type B2 3 or 4 2111 Sq.ft. 5.7 Cents 5 River View View
    Sp.Villa 1 4 3030 Sq.ft. 9.2 Cents 2 River View View
    Sp.Villa 2 4 3036 Sq.ft. 6.97 Cents 1 River View View
    Sp.Villa 2 4 2097 Sq.ft 4.42 Cents 1 Recreation view View

    ടൈപ്പ് ബി1, ബി2  വില്ലകള്‍ക്ക് 3, 4 ബെഡ്‌റൂറുമുകളുടെ ഓപ്ഷണല്‍ പ്ലാന്‍ ഉണ്ട്. ഫസ്റ്റ് ഫ്‌ളോറിലെ ഫാമിലി റൂമും ആവശ്യാനുസരണം നാലാമതൊരു ബെഡ് റൂമാക്കി മാറ്റാം.

    സ്‌പെഷ്യല്‍ വില്ലകളായ 1, 2 എന്നിവയ്ക്ക് ഹോം തീയേറ്റര്‍ പ്രത്യേക ഫീച്ചറുകളായി നല്‍കിയിരിക്കുന്നു.


    പ്രൊജക്ടിന്റെ ഒത്തനടുവിലായി തന്നെ റിക്രിയേഷന്‍ ഏരിയ ക്രമീകരിച്ചിരിക്കുന്നു. . റിക്രിയേഷനു നടുവിലായി ജീവിതമൊരുങ്ങുന്നു എന്ന കണ്‍സെപ്റ്റ് വളര്‍ത്താനാണ് ഇത്തരമൊരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഒരു പോലെ റിക്രിയേഷനിലേക്ക് എത്താന്‍ ഈ പ്ലാന്‍ സഹായിക്കും.

    Location Insights

    കോട്ടയത്തെ ഏറ്റവും മികച്ച റസിഡന്‍ഷ്യല്‍ ഏരിയകളിലൊന്നാണ് പുതുപ്പള്ളി. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരം. ആഡ്യത്വമുള്ള കുടുംബങ്ങളും പാരമ്പര്യമുള്ള തറവാടുകളും ഏറെയുള്ള സ്ഥലം. പ്രതാപത്തിന്റെ കൊടിക്കൂറ ഉയര്‍ത്തി ആത്മീയതയുടെ നിറകുടമായി പുതുപ്പള്ളി പള്ളി. ഇതിനോടു ചേര്‍ന്നാണ് കെസിസി ഹോംസ് ഗ്രാന്‍ഡ് അക്വ നിലകൊള്ളുന്നത്. ഗ്രാന്‍ഡ് അക്വ നില കൊള്ളുന്ന ഭൂമിയുടെ രണ്ട് വശങ്ങളിലൂടെയും പുതുപ്പള്ളി ആറ് ഒഴുകുന്നുവെന്ന പ്രത്യേകതയുണ്ട്. അതു കൊണ്ട് തന്നെ തണുത്ത വായു പ്രവാഹവും, ശുദ്ധ വായവും യഥേഷ്ടം ഇവിടെ ലഭിക്കും


    കോട്ടയത്തിന്റെ വികസന ഇടനാഴിയായി മാറിക്കൊണ്ടിരിക്കുന്ന കഞ്ഞിക്കുഴിയ്ക്ക് വളരെ അടുത്താണ് ഗ്രാന്‍ഡ് അക്വ.  ഗ്രാന്‍ഡ് അക്വയില്‍ നിന്നും കഞ്ഞിക്കുഴിയിലേക്ക് 5 കിലോമീറ്റര്‍ ദൂരം മാത്രം.  കഞ്ഞിക്കുഴി-പുതുപ്പള്ളി റോഡിന്റെ ഇരുവശവും ഒട്ടനവധി ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ റോഡ് ദേശീയ നിലവാരത്തിലുള്ളതാണ്.  കോട്ടയത്തെ ഏറ്റവും മികച്ച സ്‌കൂളുകള്‍ നിലകൊള്ളുന്ന കളത്തിപ്പടിയിലേക്ക് പുതുപ്പള്ളിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരേമയുള്ളു. 


    പുതുപ്പള്ളിയിലൂടെ കടന്നു പോവുന്ന ഏറ്റുമാനൂര്‍ ചങ്ങനാശേരി ബൈപാസിലേക്ക് ഗ്രാന്‍ഡ് അക്വയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. കോട്ടയത്തെ തിരുവനന്തപുരത്തേക്കും, കെ.കെ റോഡിലേക്കും, കൊച്ചിയിലേക്കും ബന്ധിപ്പിക്കുന്ന ഈ ഔട്ടര്‍ റോഡ് വരും കാലങ്ങളില്‍ ഏറ്റവും തിരക്കാര്‍ന്ന റോഡായി മാറുമെന്നതില്‍ സംശയമില്ല. അത്രയ്ക്ക് വാണിജ്യ പ്രധാനമേറിയ റോഡായി പുതുപ്പള്ളി ബൈപാസ് നിലവില്‍ മാറിക്കഴിഞ്ഞു.



    Location Map

    Distance Chart

    പാറേറ്റ് ആശുപത്രി 1.5 Km
    മന്ദിരം ആശുപത്രി 2.8 Km
    സെന്‍ട്രല്‍ ജംഗ്ഷന്‍ 8 Km
    കഞ്ഞിക്കുഴി 5 Km
    കളത്തിപ്പടി 5 Km
    മണര്‍കാട് 5 Km
    തെങ്ങണ 10 Km
    ചങ്ങനാശേരി 15 Km

    Location Map

    Location Map

    Elevation and Floor Plan


    Quality, The KCC Promise

    നിര്‍മ്മാണത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് കെ.സി.സി ഹോംസിന്റെ വിജയരഹസ്യം. ഗ്രാന്‍ഡ് അക്വയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഏറ്റവും മികച്ച മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഫിറ്റിങ്ങുകളും ഫിക്‌സ്‌ചേഴ്‌സും എന്തിന് പെയിന്റിങ്ങില്‍ വരെ ഈ ഗുണമേന്മ നിലനിര്‍ത്താന്‍ കെ.സി.സി ഹോംസ് ശ്രദ്ധിക്കുന്നു. ഓരോ ഉപയോക്താവും ചെലവഴിക്കുന്ന പണത്തിന് തക്ക മൂല്യം നിര്‍മ്മാണത്തില്‍ ഉറപ്പാക്കാന്‍ എന്നും ശ്രദ്ധിക്കുന്നു.  ഗ്രാന്‍ഡ് അക്വയിലും ഇക്കാര്യത്തില്‍ തെല്ലും മാറ്റമില്ല

    Flooring & Tiling

    • എല്ല പ്രധാനപ്പെട്ട മുറികളും ഉയര്‍ന്ന നിലവാരത്തിലുള്ള വെര്‍ട്ടിഫൈഡ് ടൈലുകള്‍ തന്നെ ഉപയോഗിക്കുന്നു.
    • ബാത്ത്‌റൂമുകള്‍: ഡിസൈനര്‍ സെറാമിക്ക് ടൈലുകള്‍ ഭിത്തികളിലും, നിലത്ത് ഒട്ടും വഴുക്കലില്ലാത്ത ആന്റി സ്‌ക്വിഡ് ടൈലുകളും
    • കാഴ്ചയ്ക്ക് സുന്ദരമായ റസ്റ്റിക്ക് ടൈലുകള്‍ സിറ്റ് ഔട്ടിനും എക്‌സ്റ്റീരിയര്‍ ഗ്രേഡ് പാവിങ് ടൈലുകള്‍ കാര്‍ പോര്‍ച്ചിനും.

    Sanitary & Plumbing

    • സാനിറ്ററി ഫിറ്റിങ്ങ്: യൂറോപ്യന്‍ ക്ലോസറ്റും വാഷ് ബേസിനുകളും (ജോണ്‍സണ്‍ ബ്രാന്‍ഡ് അല്ലെങ്കില്‍ തത്തുല്യമായത്)
    • ജാക്വാര്‍ - ചൂടുവെള്ളവും സാധാരണ വെള്ളവും ലഭ്യമാകുന്ന മിക്‌സര്‍ ടാപ്പ്, വാഷ് ബേസിന്‍ ടാപ്പ്, ഷവര്‍, ഹാന്‍ഡ് ഷവര്‍
    • പ്ലമ്പിങ്: എല്ലാ കണ്‍സീല്‍ഡ് ഭാഗങ്ങളിലും ഉയര്‍ന്ന നിലവാരത്തിലുള്ള സിപിവിസി പൈപ്പുകള്‍.

    Electrical

    • എം.കെ അല്ലെങ്കില്‍ തുല്യമായ നിലവാരം പുലര്‍ത്തുന്ന മോഡുലാര്‍ സ്വിച്ചുകള്‍.
    • ആവശ്യാനുസരണം ഇലക്ട്രിക്കല്‍ പോയിന്റുകള്‍.
    • മൂന്ന് ബെഡ് റൂമിലും എയര്‍ കണ്ടീഷണര്‍ പോയിന്റുകള്‍.
    • ഫാമിലി ലിവിലങ്ങ് റൂമിലും, ലിവിങ് റൂമിലും കേബിള്‍ ടിവി പ്രൊവിഷനുകള്‍.

    Kitchen/Work Area

    • കറുത്ത ഗ്രാനൈറ്റിലുള്ള കിച്ചണ്‍ കൗണ്ടര്‍.
    • വാട്ടര്‍ പ്യൂരിഫൈര്‍, വാഷിങ് മെഷീന്‍ പോയിന്റുകള്‍.
    • സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സിങ്ക്.
    • റഫ്രിജറൈറ്റര്‍, മൈക്രോവേവ്, ഗ്രൈന്‍ഡര്‍, മിക്‌സര്‍, ഹോബ്-ഹുഡ്, വാട്ടര്‍ പ്യുരിഫൈര്‍ പവര്‍ പോയിന്റുകള്‍.
    • ജാഗ്വാര്‍ ടാപ്പുകള്‍.

    Paint

    • രണ്ടു കോട്ട് പുട്ടിയോടു കൂടിയ പ്രീമിയം എമല്‍ഷന്‍ നിറഞ്ഞ അകം ഭിത്തികള്‍
    • രണ്ട് കോട്ട് വെതര്‍ ഷീല്‍ഡ് എക്‌സ്റ്റീരിയര്‍ എമല്‍ഷന്‍ പുറം ഭിത്തികള്‍ക്ക്

    Doors/Windows

    • തേക്ക് തടിയില്‍ നിര്‍മ്മിച്ച പ്രധാനവാതില്‍.
    • ഹാര്‍ഡ് വുഡ് ഡോര്‍ ഫ്രെയിമുകള്‍, മനോഹരമായ പാനല്‍ഡ് ഡോറുകള്‍.
    • ഗ്രില്ലും ഗ്ലാസും ഉപയോഗിച്ച് ഹാര്‍ഡ് വുഡ് ഫ്രെയിമില്‍ തീര്‍ത്ത ജനലുകളും പാളികളും‍.
    • ഉയര്‍ന്ന നിലവാരത്തിലുള്ള കുറ്റിയും കൊളുത്തും പൂട്ടും (മറ്റ് ആക്‌സസ്സറീസുകള്‍)

    Structure

    • പൈല്‍ഡ് ഫൗണ്ടേഷന്‍, സോളിഡ് ബ്ലോക്ക് / വയര്‍ കട്ട്  ഇഷ്ടികകളില്‍ തീര്‍ത്ത ഭിത്തികള്‍, ഉയര്‍ന്ന നിലവാരമുള്ള സിമന്റില്‍ തീര്‍ക്കുന്ന കോണ്‍ക്രീറ്റ് റൂഫ്
    • പ്രശസ്ത സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ഫെലിക്‌സ് വര്‍ക്കിക്കുഞ്ഞ് (എംടെക് സ്ട്രക്‌ചേഴ്‌സ്)  നേതൃത്വത്തില്‍ എല്ലാ വില്ലകളുടെയും നിര്‍മ്മിതി.
    • ഐസ്‌ഐ നിലവാരമുള്ള സ്റ്റീല്‍ ബാറുകള്‍ ഉപയോഗിച്ച് എല്ലാ കോണ്‍ക്രീറ്റ് ജോലികള്‍ക്കും എംക്യൂബിന് 350 കിലോ സിമന്റ് എന്ന അനുപാതത്തിലുള്ള നിര്‍മ്മാണം.

    Water Supply

    • ശുദ്ധീകരിച്ച കിണര്‍ ജലം, സെന്‍ട്രലൈസ്ഡ് മാസ്റ്റര്‍ വാട്ടര്‍ ടാങ്കില്‍ നിന്നുമുള്ള സപ്ലൈ.

    Garbage disposal

    • ഓര്‍ഗാനിക്ക് വേസ്റ്റുകള്‍ നശിപ്പിക്കുന്നതിന് ബയോ ബിന്നും, ഇന്‍ ഓര്‍ഗാനിക്ക് വേസ്റ്റുകള്‍ക്ക് ഫ്യുവല്‍ ഫ്രീ ഇന്‍സിനറേറ്ററും.

    Amenities

    grandaqua

    Plot Layout and Floor Plans

    ഫ്‌ളോര്‍ പ്ലാന്‍, വില്ല എലിവേഷന്‍ എന്നിവ കാണുന്നതിനായി അതാതു പ്ലോട്ടില്‍ ക്ലിക്ക് ചെയ്യുക.

    Grand Aqua

    PAYMENT SCHEDULE

    വില്ലയുടെ നിര്‍മ്മാണ പുരോഗതിക്കനുസരിച്ചാണ് പേയ്‌മെന്റ് ഷെഡ്യൂള്‍ നിജപ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സ്ഥലം (പ്ലോട്ട്) വാങ്ങുന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കും. ബില്‍ഡിങ് പെര്‍മിറ്റും വാങ്ങുന്നയാളുടെ പേരിലാവും ലഭ്യമാക്കുക. കെട്ടിടനിര്‍മ്മാണ ചെലവിന്റെ 80 ശതമാനത്തോളം ഭവനവായ്പയായി ലഭിക്കും. (നിബന്ധനകള്‍ക്ക് വിധേയം)



    യൂണിറ്റ് ബുക്ക് ചെയ്യുന്നതിന് -  Rs 1,00,000/-
    സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് -  ഭൂമിവില
    ഫൗണ്ടേഷന്‍ ജോലി ആരംഭിക്കുമ്പോള്‍ - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം
    ഫൗണ്ടേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം
    സ്ട്രക്ചര്‍ പൂര്‍ത്തിയാവുമ്പോള്‍ - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം
    ഭിത്തി തേപ്പ് പൂര്‍ത്തിയാവുമ്പോള്‍  - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം
    ഫ്‌ളോറിങ്ങ് പൂര്‍ത്തിയാവുമ്പോള്‍  - നിര്‍മ്മാണച്ചെലവിന്റെ 20 ശതമാനം ബുക്കിങ് തുക കുറച്ച്
    കൈമാറ്റം ചെയ്യുമ്പോള്‍       മറ്റ് ഡിപ്പോസിറ്റുകളും ചെലവുകളും

    A: ഓരോ ഇന്‍സ്റ്റാള്‍മെന്റിലും നല്‍കേണ്ട നികുതികള്‍;

    a) കേരള സര്‍ക്കാരിന്റെ സെയില്‍സ് ടാക്‌സ്

    b) കേന്ദ്ര സര്‍ക്കാരിന്റെ സെര്‍വീസ് ടാക്‌സ്


    B: വില്ലയുടെ നിര്‍മ്മാണത്തിനു ശേഷമുള്ള നികുതികള്‍

    a) ഒറ്റത്തവണ കെട്ടിട നികുതി

    b) വാര്‍ഷിക പഞ്ചായത്ത് നികുതി

    c) വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ടാക്‌സ്


    C: വില്ല കൈമാറുമ്പോള്‍ നല്‍കേണ്ട നിക്ഷേപങ്ങളും ചെലവുകളും:-

    a) ഇലക്ട്രിസിറ്റി ബോര്‍ഡ് ഡിപ്പോസിറ്റ്, കേബിളിങ്ങ്, ജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയ്ക്ക് വേണ്ടി വരുന്ന മൊത്തം തുകയുടെ ആനുപാതിക ഷെയര്‍, 3 ഫേസ് ഇലക്ട്രിക്കല്‍ കണക്ഷന്‍ എന്നിവയുടെ ചെലവുകള്‍.

    b) വാട്ടര്‍ കണക്ഷന്‍, മാസ്റ്റര്‍ വാട്ടര്‍ ടാങ്ക്, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്ലാന്റ് എന്നിവയ്ക്കുള്ള ആനുപാതിക ചെലവ്.

    c) പഞ്ചായത്തിന്റെ കെട്ടിട നമ്പര്‍, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്ത് നികുതി നിര്‍ണ്ണയം എന്നിവയ്ക്ക് വേണ്ടി വരുന്ന ചെലവുകള്‍

    d) ഓണേഴ്‌സ് അസോസിയേഷനു വേണ്ടിയുള്ള നിക്ഷേപം.