KCC Home Care

നിങ്ങളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ കെസിസി ഹോം കെയര്‍ ഡിവിഷന്‍ സദാ ശ്രദ്ധിക്കുന്നു. ഇതിനു വേണ്ടി ഞങ്ങള്‍ നല്‍കുന്ന ചില സേവനങ്ങള്‍ താഴെ പറയുന്നതാണ്.;

CLEANING:

വിദേശത്തുള്ളവരുടെ അടഞ്ഞു കിടക്കുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു ചെറിയ തുക മാത്രം ഈടാക്കി ഞങ്ങള്‍ ഒരു നിശ്ചിത കാലാവധിയില്‍ വൃത്തിയാക്കി നല്‍കുന്നു.


RENTING:

അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കാനുള്ളവര്‍ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും കെസിസി ഹോം കെയര്‍ ഡിവിഷന്‍ നേരിട്ട് ചെയ്തു നല്‍കുന്നു.


INTERIORS:

ഉപയോക്താവിന്റെ ആവശ്യാനുസരണം വില്ലകളിലും ഫഌറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും എല്ലാം തന്നെ ഇന്റീരിയര്‍ ജോലികള്‍ കൃത്യമായും വേഗത്തിലും നിര്‍വ്വഹിക്കുന്നു.